സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍

159

തിരുവനന്തപുരം: സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പാതകളുടെ പദവി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുകയാണ് ചെയ്തത് . ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY