രാമര്‍ പിള്ളയെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു

189

ചെന്നൈ • പച്ചില പെട്രോളിലൂടെ പ്രശസ്തിയാര്‍ജിച്ച രാമര്‍ പിള്ളയെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ചെന്നൈ സിബിഐ കോടതിയുടേതാണു ശിക്ഷ. വ്യാജ പെട്രോള്‍ വിറ്റ് രണ്ടു കോടിയോളം രൂപ തട്ടിച്ചുവെന്നാരോപിച്ച്‌ 1999ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷ.

NO COMMENTS

LEAVE A REPLY