രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു

219

തിരുവനന്തപുരം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു. രാവിലെ 10 മുതല്‍ 1 മണി വരെ നടത്തുന്ന സമരത്തില്‍ യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. വിവിധ പാര്‍ട്ടികളും യുവജന വിദ്യാര്‍ഥി സംഘടനകളും ഐക്യദാര്‍ഢ്യവുമായെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY