എം എം മണി മന്ത്രിസ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല

177

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്ഷേപിക്കുന്ന മന്ത്രി തുടരണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെയാണ് ഊളമ്ബാറയ്ക്കു വിടണമെന്നത് ജനങ്ങള്‍ തീരുമാനിക്കും. ഇടതുപക്ഷ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാകുന്നെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS

LEAVE A REPLY