കൊച്ചി: തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സിപിഎമ്മും തുടര്‍ച്ചായായി ഹര്‍ത്താലുകള്‍ നടത്തുന്നത് ഗുണകരമാണോയെന്ന് ആലോചിക്കണം. ഹര്‍ത്താലിനിടെ അക്രമങ്ങളുണ്ടാകുന്നത് പൊലീസിന്റെയും രഹസ്യാനേഷണ വിഭാഗങ്ങളുടെയും വീഴ്ച്ചയാണെന്നും അദ്ദേഹം കുറ്റപെടുത്തി