അക്രമം തടയുന്നതില്‍ പോലീസ് പൂര്‍ണ്ണ പരാജയമെന്ന് രമേശ്‌ ചെന്നിത്തല

160

തിരുവനന്തപുരം: അക്രമം തടയുന്നതില്‍ പോലീസ് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കണ്ണൂരിന്റെ ആവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനു മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS