യു.ഡി.എഫ്​ ഒറ്റക്കെട്ടായാണ്​ അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാട്​ എടുത്തിരിക്കുന്നതെന്ന് രമേശ്​ ചെന്നിത്തല

154

തിരുവനന്തപുരം: യു.ഡി.എഫ്​ ഒറ്റക്കെട്ടായാണ്​ അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാട്​ എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ​. പദ്ധതി നടപ്പാക്കുന്നത്​ സംബന്ധിച്ച്‌​ പാര്‍ട്ടി നിലപാട്​ എം.എം ഹസന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക്​ അനുകൂലമായ നിലപാട്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്​ നേരത്തെ വിവാദമായിരുന്നു.

NO COMMENTS