റെയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന്‍ രമേശ് ചെന്നിത്തല

190

തിരുവനന്തപുരം : റെയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. റെയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്ബോള്‍, കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയാവുകയാണെന്നും റെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക് പോസ്റ്റിക് പറയുന്നു.

NO COMMENTS