സ്വാശ്രയ വിഷയത്തില്‍ രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

173

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിദ്യാര്‍ഥികളുടെ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്.
എന്‍ആര്‍ഐ ഫീസില്‍ നിന്നും 5 ലക്ഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.

NO COMMENTS