ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് നരേന്ദ്ര മോദിയെന്ന് രമേശ് ചെന്നിത്തല

204

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS