NEWS സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല 11th October 2017 235 Share on Facebook Tweet on Twitter തിരുവനന്തപുരം : സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.