കേരളത്തില്‍ നന്ദിഗ്രാം സമരം ആവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുക്കുമെന്ന് രമേശ് ചെന്നിത്തല

221

തിരുവനന്തപുരം : കേരളത്തില്‍ നന്ദിഗ്രാം സമരം ആവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിലെ നന്ദി ഗ്രാമില്‍ സമരക്കാരെ കൂട്ടക്കൊല ചെയ്തത് പോലെ തോക്കും ലാത്തിയും ഉപയോഗിച്ച്‌ ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ലന്നും ചെന്നിത്തല പറഞ്ഞു. സമരക്കാര്‍ക്കൊപ്പം യു ഡി എഫ് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS