സിപിഎം-സിപിഐ പോര് മുറുകിയതോടെ കേരളത്തില്‍ ഭരണ സ്തംഭനമെന്ന് ചെന്നിത്തല

278

തിരുവനന്തപുരം : സി.പി.എം-സിപിഐ പോര് മുറുകിയതോടെ കേരളത്തില്‍ ഭരണ സ്തംഭനമെന്ന് രമേശ് ചെന്നിത്തല. ആട്ടും തുപ്പും കൊണ്ട് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കണം. ഇടതു മുന്നണിയുടെ ഭദ്രത തകര്‍ന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

NO COMMENTS