തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി പ്രതിപക്ഷം നിഷേധിച്ചു.
അവസാന നിമിഷം അനുമതി നല്‍കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. 5.30 ന് കൂടിക്കാഴ്ച്ചയ്‌ക്കെത്താന്‍ ക്ഷണം ലഭിച്ചത് 5.10 നായിരുന്നു. ക്ഷണമെത്തിയത് പ്രതിപക്ഷം പ്രതിഷേധം അറിയിച്ച ശേഷമാണെന്നും ആക്ഷേപമുണ്ട്