മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

233

പാലക്കാട് : മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. കൂടാതെ മധുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഇരുപത്തഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. പത്ത് ലക്ഷം രുപ ധനസഹായം നല്‍കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

NO COMMENTS