ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

258

തിരുവനന്തപുരം: ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

NO COMMENTS