കണ്ണൂരിലെ ഇരട്ട രാഷ്ട്രീയ കൊലപാതകം ; സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല

197

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS