പ്രളയക്കെടുതി ; ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയില്‍

130

കൊച്ചി : കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷല്‍ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. പ്രളയത്തില്‍ ഇരകളായവര്‍ക്ക് കുറ്റമറ്റ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

NO COMMENTS