തിരുവനന്തപുരം : നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളണമെന്ന അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സ്വത്താണ് നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.