ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന ഇ.പി.ജയരാജന്റെ വാദം തെറ്റെന്ന് രമേശ് ചെന്നിത്തല

150

തിരുവനന്തപുരം : ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന മന്ത്രി ഇ.പി.ജയരാജന്റെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനുമതി നല്‍കിയത് സെപ്റ്റംബര്‍ അഞ്ചിനെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് ഒപ്പിട്ട ഉത്തരവ് പരിശോധിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS