തിരുവനന്തപുരം : ബ്രൂവറി വിഷയത്തില്‍ നിയമ നടപടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറി അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ പി.സദാശിവം തള്ളിയിരുന്നു.