വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെയെന്ന് രമേശ് ചെന്നിത്തല

209

തിരുവനന്തപുരം : വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ ഇതില്‍ നിന്നും പിന്‍മാറിയതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിനായി കളക്ടര്‍മാരെയും ആര്‍ഡിഒമാരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ പ്രത്യേക ഓഫീസ് തുറന്നുവെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS