തിരുവനന്തപുരം : ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനു മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവും ഇല്ലെന്നും
അദ്ദേഹം പറഞ്ഞു. ഇന്നലെയും ഇന്നും നടന്ന സംഭവങ്ങള്‍ അപമാനകരമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.