ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കു കൂടി വിജിലന്‍സ് അന്വേഷിക്കണം : രമേശ് ചെന്നിത്തല

200

ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കു കൂടി വിജിലന്‍സ് അന്വേഷിക്കണമെന്നു രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ പിണറായി അറിഞ്ഞില്ലെന്നു പറയുന്നതില്‍ കഴമ്പില്ല. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ രോഗവിവരം അന്വേഷിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

NO COMMENTS

LEAVE A REPLY