നിസാരകേസുകളില്‍ യുഎപിഎ ചുമത്താമെന്ന അവസ്ഥ അംഗീകരിക്കാനാകില്ല : രമേശ് ചെന്നിത്തല

187

മലപ്പുറം• നിസാരകേസുകളില്‍ യുഎപിഎ ചുമത്തുന്ന പൊലീസ് നടപടി കിരാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിയില്‍ ആര്‍ക്കെതിരെയും യുഎപിഎ ചുമത്താമെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിക്കു പൊലീസിനുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണ്. എല്‍ഡിഎഫ് അധികാരമേറ്റ ശേഷം നാലു കസ്റ്റഡി മരണങ്ങളാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY