കാസര്‍കോഡ്: മതേതര വോട്ടുകളുടെ ഭിന്നിപ്പാണ് ബി.ജെ.പിയുടെ യു.പി. വിജയത്തിന് കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് പാഠമാക്കി ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ ഏകീകരണമുണ്ടാകണമെന്നും രമേശ് ചെന്നിത്തല കാസര്‍കോഡ് പറഞ്ഞു. മലപ്പുറം ഉപതെരെഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡണ്ട് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു