രമേശ് ചെന്നിത്തല കെ പി സി സി പ്രചാരണ സമിതി ചെയർമാൻ

24

തിരുവനന്തപുരം : കെപിസിസി പ്രചാരണ സമിതി ചെയർമാനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെ ടുത്തു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം .നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്‌ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്‌ഥാനത്തേക്ക് നിയോഗിച്ചത്.

NO COMMENTS

LEAVE A REPLY