രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്‍ ലഡാക്ക് സന്ദര്‍ശിക്കും

219

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്‍ ലഡാക്ക് സന്ദര്‍ശിക്കും.രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ആണ് ലഡാക്കിലേത്. ലഡാക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് സന്ദര്‍ശനം. ഇപ്പോള്‍ ലഡാക്കിലുള്ള കരസേന മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തെ അനുഗമിക്കും. ഇന്‍ഡോ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് രാഷ്ട്രപതിയുടെ ലഡാക്ക് സന്ദര്‍ശനം വരുന്നത്.

NO COMMENTS