കേരളത്തിൽ റംസാൻ വ്രതാരംഭം ഞായറാഴ്ച  

10

തിരുവനന്തപുരം കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു . സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ശനിയാഴ്ച ഒരുമിച്ചാണ് വ്രതം ആരംഭിച്ചത്. 

NO COMMENTS

LEAVE A REPLY