കാസര്‍ഗോഡ് : ഷിറിയ ഗ്രാമത്തിലെ ഷിറിയ കുന്നിൽ വാട്സാപ് ഗ്രൂപ്പ് സംഘടിപ്പിച്ച (SKWG ) റംദാൻ ക്വിസ് 2020 പരിപാടി ,
8 ദിവസത്തോളമായി എല്ലാ ദിവസവും നടത്തിയിരുന്ന ഇസ്ലാമിക പൊതുവിജ്ഞാന കായിക ക്വിസ് പരിപാടിയുടെ
ഗ്രാന്റ് ഫിനാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു. അതിൽ ഒന്നും രണ്ടും സ്ഥാനവും ഫിനാലെ ദിവസം പ്രേക്ഷകർക്ക് നടത്തിയവർക്ക് നടത്തിയ വിജയിക്ക് മൂന്നാം സ്ഥാനവും എം എൽ എ കമറുദ്ധീൻ സാഹിബ് പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എ കെ എം അഷ്‌റഫ് ആശംസ നേർന്നു.
വിജയികൾ
ഒന്നാം സമ്മാനം മഷൂദ് കുന്നിലിന് റസാക്ക് ഓണന്തയും ഹസത്ത് കുന്നിലും
രണ്ടാം സമ്മാനം ബാതിഷ് കുന്നിലിന് മൻസൂർ ലൈഫ് ഫിറ്റും മൂന്നാം സമ്മാനം..ഫാരിസ് കുന്നിലിന് ഹാഷിം കുന്നിലും കാഷ് അവാർഡുകൾ വിതരണം ചെയ്തു.ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് ടൈ ബ്രേക്ക് വേണ്ടി വന്നു.
വിജയിച്ചവർക്കും മൽസരത്തിൽ പങ്കെടുത്ത വർക്കും പ്രേക്ഷകർക്കും ഗ്രൂപ്പിലെ മൊത്തം അംഗങ്ങൾക്കും പാനൽബോർഡ് അംഗങ്ങളായ റസാക്ക് ഓണന്ത, ഹാഷിം കുന്നിൽ, സാബിർ കുന്നിൽ എന്നിവർ നന്ദി രേഖപ്പെടുത്തി