NEWS കോളേജിന്‍റെ ശുചിമുറിയില്‍ വെച്ച് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍ 6th September 2016 167 Share on Facebook Tweet on Twitter ഇടുക്കി: തൊടുപുഴയിലെ പ്രമുഖ കോളേജിന്റെ ശുചിമുറിയില്‍ വെച്ച് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. ഉണ്ടപ്ലാവ് സ്വദേശി കൊമ്ബനാപറമ്ബില്‍ നിഷാദാണ് പിടിയിലായത്.