പൊന്നാനിയില്‍ നാലു വയസുള്ള തമിഴ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു

191

മലപ്പുറം • പൊന്നാനി പെരുമ്ബടപ്പില്‍ നാലു വയസുള്ള തമിഴ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു. തമിഴ്നാട്ടുകാരനായ പ്രതി ഒളിവില്‍ പോയി. സംഭവത്തില്‍ പെരുമ്ബടപ്പ് പൊലീസ് കേസെടുത്തു. കുട്ടിയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

NO COMMENTS

LEAVE A REPLY