ലഖ്നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്. സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് പറയുന്നവരുമുണ്ട്.
കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളിലൊന്നാണ് അമേത്തി. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി രാഹുല്‍ ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. മെയ് 6 നാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.