ഐ സി ഐ സി ഐ ബാങ്കിന് ആര്‍ ബി ഐ 58.9 കോടി രൂപ പിഴ ചുമത്തി

218

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കായ ഐ സ് ഐ സി ഐക്ക് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ബാങ്കിനെതിരെ ആര്‍ ബി ഐ ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്.

NO COMMENTS