പുതിയ 20,50 നോട്ടുകള്‍ വരുന്നു; പഴയത് പിന്‍വലിക്കില്ല

260

ന്യൂഡല്‍ഹി : രാജ്യത്ത് 10, 50 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കാന്‍ ആര്‍.ബി.ഐ തീരുമാനം. നിലവിലെ നോട്ടുകള്‍ പിന്‍വലിക്കാതെയാകും പുതിയ നോട്ടുകള്‍ ഇറക്കുക. നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്കാണ് രാജ്യത്ത് 500-1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്. ഇതിന് പിന്നാലെ 2000 രൂപാ നോട്ടുകളും പുതിയ 500 രൂപാ നോട്ടുകളും പുറത്തിറക്കി.

NO COMMENTS

LEAVE A REPLY