റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

333

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോനിരക്ക് 6.25 ശതമാനമായി തുടരും. വാഹന, ഭവന പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. എസ്എല്‍ആര്‍ നിരക്ക് അര ശതമാനം കുറച്ചു.

NO COMMENTS