റീജിയണൽ കാൻസർ സെന്റർ അപേക്ഷ ക്ഷണിച്ചു.

199

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 ന് വൈകിട്ട് നാലു മണിക്കകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവുംwww.rcctvm.org/www.rcctvm.gov.in ൽ ലഭിക്കും.

NO COMMENTS