കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ വായനമത്സര വിജയികളെ പ്രഖ്യാപിച്ചു.

173

കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ വായനാ മത്സരത്തിന്റെയും മുതിര്‍ന്നവരുടെ വായനാ മത്സരത്തിന്റെയും വിജയികളെ പ്രഖ്യാപിച്ചു.

വനിതാ വായനമത്സര വിജയികള്‍ – നാരായണി. കെ (ഇ.എം.സ് സ്മാരക ഗ്രന്ഥാലയം കളരി) സുകന്യ. കെ (കാസര്‍കോട് ജില്ലാ ലൈബ്രറി പുലിക്കുന്ന്) രശ്മി .എ (ഇ.കെ.നായനാര്‍ പഠനകേന്ദ്രം ബെദിര) റീജ .ഒ (ശ്രീ കെ.ജി.ഭട്ട് മെമ്മോറിയല്‍ ലൈബ്രറി കല്ലക്കട്ട) രാധിക .എം (രാജീവ്ജി ഗ്രന്ഥാലയം പറമ്പ) മുതിര്‍ന്നവരുടെ വായനാമത്സര വിജയികള്‍ – രാധ .എം (കാസര്‍കോട് ജില്ലാ ലൈബ്രറി പുലിക്കുന്ന്) ജ്യോതിലക്ഷ്മി .കെ (നെഹ്റു വായനശാല മുന്നാട്) പ്രഭാകരന്‍ .കെ (എ.കെ.ജി.സ്മാരക ഗ്രന്ഥാലയം വട്ടംതട്ട) രത്‌നാകരന്‍ കെ.വി.( എ.കെ.ജി.സ്മാരക ഗ്രന്ഥാലയം പാറക്കട്ട) സുലൈമാന്‍ സനൂക് എസ്.എച്ച് ( സന്ദേശം ലൈബ്രറി ചൗക്കി)

NO COMMENTS