റമദാനിലെ ഖുർആൻ പാരായണം

219

ഇരുമ്പ് തുരുമ്പ് പിടിക്കുന്നതുപോലെ മനുഷ്യരുടെ ഹൃദയങ്ങൾക്കും തുരുമ്പ് വരുമെന്ന് നബി (സ) പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു തുരുമ്പിനെ വൃത്തിയാക്കാനുള്ള വസ്തു എന്താണ് ?

ഖുർആൻ പാരായണവും മരണസ്മരണയും എന്നായിരുന്നു മറുപടി. ഇസ്ലാമിക വിശ്വാസം അനുസരിച്ച് മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ മനസ്സിലാക്കി പാരായണം ചെയ്യുന്നവർ സമാദരണീയരും പുണ്യാത്മാക്കളുമായവരുടെ കൂട്ടത്തിലാണെന്നും പ്രയാസത്തോടെ തപ്പിത്തടഞ് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവർക്ക് രണ്ട്‌ പ്രതിഫലമുണ്ട് എന്നും പറയുന്നു

NO COMMENTS

LEAVE A REPLY