NEWSKERALA തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു 4th October 2018 155 Share on Facebook Tweet on Twitter ഇടുക്കി: തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും.