ശുദ്ധമായ ഭക്ഷണവുമായി തിരുവനന്തപുരത്ത് റെഡ്ചില്ലീസ് ഹോട്ടൽ

231

തിരുവനന്തപുരം : ശുദ്ധമായ ആഹാരത്തിന്റെ പവിത്രതയെ കാത്തു സൂക്ഷിച്ച് കൊണ്ട് ഇൻഡ്യൻ അറേബ്യൻ ചൈനീസ് വിഭവങ്ങളുമായി ‘റെഡ് ചില്ലീസ് ‘ എന്ന പേരിൽ തിരുവനന്തപുരം തൈക്കാട് കണ്ണേറ്റു മുക്കിൽ ഇന്ന് രാവിലെ ആറിന് പ്രവർത്തനം ആരംഭിച്ചു.

NO COMMENTS