NEWSINDIA അറ്റോര്‍ണി ജനറല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി 18th August 2018 241 Share on Facebook Tweet on Twitter ഡൽഹി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ ഒരു കോടി രൂപ നൽകി. അദ്ദേഹത്തിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാൽ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.u