രഞ്ജി ട്രോഫി ; കേരളത്തിന് അട്ടിമറി വിജയം

176

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് അട്ടിമറി വിജയം. ശക്തരായ സൗരാഷ്ട്രയെ 309 റൺസിന്‌ കേരളം തോൽപ്പിച്ചു. വിജയ ലക്ഷ്യമായ 405 റൺസ് എത്തുന്നതിനായി കളിച്ച സൗരാഷ്ട്ര 95 റൺസിൽ പുറത്താകുകയായിരുന്നു. ഈ വിജയത്തോടെ കേരളം ക്വർട്ടർ സാധ്യത ഒന്നുകൂടി ശക്തമാക്കി.

NO COMMENTS