നാഷണൽ കോളേജിൽ റിപ്പബ്ലിക് ഡേ ദിനാഘോഷം നടന്നു.

19

തിരുവനന്തപുരം നാഷണൽ കോളേജിൽ
റിപ്പബ്ലിക് ഡേ ദിനാഘോഷം
തിരുവനന്തപുരം നാഷണൽ കോളേജിൽ നടക്കുന്ന 74 മത് റിപ്പബ്ലിക് ഡേയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷാജഹാൻ പതാക ഉയർത്തുന്നു.നാഷണൽ കോളേജ് എൻഎസ്എസ് വോളണ്ടിയേഴ്സ് മാർച്ച് പാസ്സ് നടത്തി

NO COMMENTS

LEAVE A REPLY