ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ജിഎസ്ടി നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പുതിയ വായ്പ നയ പ്രഖ്യാപനം. ജിഡിപി എട്ടില്‍ കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. റിപ്പോ നിരക്കിലും മാറ്റമുണ്ടാകില്ല. വായ്പ പലിശ നിരക്കുകള്‍ കുറച്ച് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്‌ക്കെയാണ് റിസര്‍വ് ബാങ്ക് ഇന്ന് പുതിയ നയം പ്രഖ്യാപിക്കുന്നത്.