റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്ക് 6.5 ശതമാനം വര്‍ധിപ്പിച്ചു

174

മുംബൈ : റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് 6.5 ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 6.25 ശതമാനവുമാക്കി.
ബാങ്കുകള്‍ ഭവന, വാഹന വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS