സാംസ്‌കാരിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർ സത്യവങ്മൂലം നൽകണം.

108

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച് സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ മറ്റ് സാമൂഹിക സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നില്ലെന്ന സത്യവാങ്മൂലം 31 ന് മുൻപ് സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ സമർപ്പിക്കണം.

സത്യവാങ്മൂലത്തിന്റെ മാതൃക www.culturedirectorate.kerala.gov.in ലും വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ നിന്ന് നേരിട്ടും ലഭിക്കും.

NO COMMENTS