തിരുവനന്തപുരം : വള്ളക്കടവ് സിമി മൻസിലിൽ നബീസയുടെ ഭർത്താവും റിട്ട : കെ എസ് ആർ ടി സി ജീവനക്കാരനുമായ കമാൽ പാഷ ഇന്ന് രാവിലെ 11 മണിക്ക് മരണപ്പെട്ടു .അദ്ദേഹത്തിന് 67 വയസ്സായിരുന്നു . ഖബറടക്കം വള്ളക്കടവ് ജുമാ മസ്ജിദിൽ വൈകുന്നേരം 5 മണിക്ക് നടന്നു.
മക്കൾ : സിമി, വിനു,( ഡയറക്ടർ – ഇമ്പ്രസ്ഡ് അയണിങ് സർവീസ് ), സുധീർ ( ഗോകുലം ചിട്ടി ഫണ്ട് )
മരുമക്കൾ: സജീവ്,(പ്രവാസി ) ഹംസത്ത് , സിനിയ