NEWSNRI - PRAVASI റിയാദില്‍ കാണാതായ മലയാളി വെടിയേറ്റു മരിച്ച നിലയില്‍ 8th September 2016 228 Share on Facebook Tweet on Twitter റിയാദ്• നാലു ദിവസം മുന്‍പു കാണാതായ മലയാളി യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് വെട്ടുപാറ എടശ്ശേരിക്കടവ് സ്വദേശി സലീമാണ് മരിച്ചത്. ഇതുസംബന്ധമായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.