NEWS മദ്രസ അദ്ധ്യാപകന്‍റെ കൊലപാതകം : രണ്ട് പേര്‍ പിടിയില്‍ 23rd March 2017 218 Share on Facebook Tweet on Twitter കാസർകോട് ചൂരി ജുമാമസ്ജിദിൽ മദ്രസ അദ്ധ്യാപകനെ കൊലപ്പെടുത്തിയ കേസ്സില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്ന ബാബു അടക്കം രണ്ട് പേരെ പിടികൂടി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി ഡോ എ.ശ്രീനിവാസൻ പറഞ്ഞു.